സത്യം പറയാല്ലോ ഈ കാലഘട്ടത്തിൽ കാശ് ഉണ്ടാക്കുവാനുള്ള ക്രിയേറ്റിവിറ്റി ഉള്ളവരെ മാത്രമേ ആവശ്യമുള്ളൂ... മ്മള് ഒക്കെ ഭഗത് സിങിന്റെ കാലത്തായിരുന്നെങ്കിൽ ങ്ങള് ഒക്കെ മ്മ്ടെ ചരിത്രം പാഠപുസ്തകത്തിൽ പഠിച്ചേനെ..